News

Vijayapuram Social Service Society

"ഞങ്ങളും കൃഷിയിലേക്ക്"| കർഷക ദിനം

"ഞങ്ങളും കൃഷിയിലേക്ക്"| കർഷക ദിനം

"ഞങ്ങളും കൃഷിയിലേക്ക് "എന്ന സന്ദേശവുമായി ഇന്ന് കർഷക ദിനവും ചിങ്ങം ഒന്ന് കേരള പുതുവർഷമായും ആഘോഷിക്കുമ്പോൾ യു എൻ ഡീ പി യുമായി സഹകരിച്ച് മൂന്നാർ മിസ്റ്റ്സ് സൊസൈറ്റിയും മൂന്നാർ വി എസ് എസ് എസ് രീജിയനും അടിമാലി കർഷക കൂട്ടായ്മയിലെ 60 അംഗങ്ങൾക്ക് വിവിധ പച്ചക്കറി തൈകൾ വിതരണം ചെയ്തു.