News

Vijayapuram Social Service Society

ഏക ദിന പരിശീലന ക്യാമ്പ്

ഏക ദിന പരിശീലന ക്യാമ്പ്

VSSS ഉം കേരള ലേബർ മൂവ്മെന്റും ഭിന്നശേഷിക്കാരായ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച ഏക ദിന പരിശീലനം ഗാന്ധിനഗർ സ്നേഹഭവൻ സ്പെഷ്യൽ സ്കൂളിൽ നടന്നു.